Section

malabari-logo-mobile

പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തിരൂരില്‍ വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍

HIGHLIGHTS : Tirur, who was released on bail in the Poxo case, has been arrested again in the Poxo case

തിരൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. തിരൂര്‍ പറവണ്ണ ആലിന്‍ചുവടുള്ള അമ്പലപ്പറമ്പില്‍ നസീറുദ്ധീന്‍ (47 ) ആണ് അറസ്റ്റിലായത്.

തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ശ്രീ ജിജോ എം ജെ-യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ 6 മാസം മുമ്പ് സമാനമായ കേസില്‍ ഉള്‍പ്പെട്ടിരുന്നു.

sameeksha-malabarinews

നസീറുദ്ധീന്‍ പറവണ്ണ പ്രദേശത്തു വ്യാജസിദ്ധന്‍ ചമഞ്ഞു ചികിത്സ നടത്തിയിട്ടുള്ളതായും, ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ മകളെ ലൈംഗിക അതിക്രമം നടത്തിയിട്ടുള്ളതായും, ആറോളം വിവാഹം കഴിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്നലെ തിരൂര്‍ എസ്എച്ചഒ-യുടെ നേതൃത്വത്തില്‍ എസ്സിജഒ ഹരീഷ്, സിപിഒ-മാരായ ഷെറിന്‍ ജോണ്‍, അജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!