ഒന്നിച്ചു പാടി ഒന്നാം സ്ഥാനത്ത്

HIGHLIGHTS : Ariyalur GUP School students win first place in group singing competition

അരിയല്ലൂര്‍:മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തില്‍ സംഘഗാനം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അരിയല്ലൂര്‍ ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആദിത്യ എപി. അനന്യ കെ. ദുര്‍ഗ്ഗ. വി. ആദിശ്രീ കെ, ദക്ഷ ബജേഷ്, പാര്‍വണ എം ആര്‍, ഐസ ബിനീഷ്. കെ. പി. എന്നിവരാണ് പങ്കെടുത്തത്.

അധ്യാപകനായ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സപ്ത സ്വരങ്ങള്‍ ഞങ്ങള്‍ എന്ന ഗാനമാണ് സമ്മാനത്തിന് അര്‍ഹമായത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!