HIGHLIGHTS : Ariyalur Bhumika Residence Association held its annual and family reunion

വള്ളിക്കുന്ന്:അരിയല്ലൂർ, ഭൂമിക റസിഡൻസ് (വെൽഫെയർ) അസോസിയേഷൻ്റെ വാർഷികവും കുടുബ സംഗമവും വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ എ.കെ പ്രഷീത ഉദ്ഘാടനം ചെയ്തു.

ജലീൽ മാഷ് മുഖ്യപ്രഭാഷണം നടത്തി. ഇ അനിഷ് , കെ. സദു, എ.പി. ഷൈജ , വി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ
ഭൂമികയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു