
പരപ്പനങ്ങാടി: നെടുവ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം കുണ്ടുകാട്ടില്‍ അരവിന്ദാക്ഷ മേനോന്‍ (94) നിര്യാതനായി.
ഭാര്യ: പരേതയായ വള്ളിയില്‍ ശ്രീദേവി മേനോന്‍
മകന്‍: ആനന്ദ് മേനോന്‍
മരുമകള്‍: സുപ്രിയ നമ്പ്യാര്‍
സഹോദരി: കമല പണിക്കര്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



