എ ആര്‍ നഗര്‍ കുന്നുംപുറം കൊടക്കല്ല് സ്വദേശി പരേതനായ പാലമഠത്തില്‍ കോഴിശ്ശേരി ( പാലംപറമ്പത്ത് ) കുഞ്ഞാലന്‍ കുട്ടി ഹാജിയുടെ മകനും അബ്ദു റഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ , ആരോഗ്യ കാര്യ സ്ഥിര സമിതി ചെയര്‍മാനുമായ പി കെ ഹനീഫ എന്ന കുഞ്ഞാപ്പു ( 53) നിര്യാതനായി. എ ആര്‍ നഗര്‍ ഏഴാം വാര്‍ഡ് ( കുന്നുംപുറം)മെമ്പര്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി, കുന്നുംപുറം പാലിയേറ്റിവ് കമ്മിറ്റിയഗം. കേരള മുസ്ലിം ജമാഅത് കൊടക്കല്ല് യൂനിറ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ: കാരാട്ട് സലീന ( വെന്നിയൂര്‍ ). മക്കള്‍. മുഖ്താര്‍, മനാസിര്‍ മിന്‍ഹാജ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



