ഏആര്‍ ക്യാമ്പില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി: പോലീസുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്ക്‌

കാസര്‍കോട് പോലീസ് ഏആര്‍ ക്യാമ്പില്‍ പരിശീലത്തിനിടെ ഗ്രനേഡ് പൊട്ടി പോലീസുകാരനും, ക്യാമ്പിലെ ജീവനക്കാരനും പരിക്കേറ്റു.

ഏആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ സുധാകരന്‍, ക്ലാസ് ഫോര്‍ ജീവക്കാരനായ പവിത്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റു പൊട്ടാതെ ഗ്രൗണ്ടില്‍കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top