അപ്പുക്കുട്ടി (മാമു) (77) നിര്യാതനായി

വള്ളിക്കുന്ന് നോര്‍ത്ത് മൂക്കംപറമ്പത്ത് അപ്പുക്കുട്ടി (മാമു) (77) നിര്യാതനായി. MAS ലൈറ്റ് &സൗണ്ട്‌സിന്റെ സ്ഥാപകനാണ്. ഭാര്യ പ്രേമാവതി, മക്കള്‍ രൂപേഷ്, അഭിലാഷ്, പ്രബീഷ്. സഹോദരങ്ങള്‍ പ്രേമദാസ് (MASലൈറ്റ് & സൗണ്ട്‌സ്), രാജലക്ഷമി ചെറുവണ്ണൂര്‍, സോമസുന്ദരന്‍. ബാലന്‍. മരുമക്കള്‍ സുജിത,ബബിത, സൗമ്യ.

Share news
error: Content is protected !!
Scroll to Top