Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്മെന്റ് സെല്‍ വഴി നിയമനം

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്മെന്റ് സെല്‍ വഴി ഖത്തറിലെ പ്രൈവറ്റ് കമ്പനിയിലേക്ക് ബിരുദധാരികളെ സെയില്‍സ് എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കുന്നു. രണ്ട് ...

കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്മെന്റ് സെല്‍ വഴി ഖത്തറിലെ പ്രൈവറ്റ് കമ്പനിയിലേക്ക് ബിരുദധാരികളെ സെയില്‍സ് എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കുന്നു.

രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയമുള്ളവരേയും പരിഗണിക്കും. ശമ്പളം 1500-2000 ഖത്തര്‍ റിയാല്‍. അക്കൊമൊഡേഷന്‍, വാര്‍ഷിക ലീവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ cue3293@uoc.ac.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കുക.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!