അധ്യാപക നിയമനം

വേങ്ങര കുറുക ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി മലയാളം തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു.

ആഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.  കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9645457065.

ReplyForward
Add reaction

Share news
error: Content is protected !!
Scroll to Top