Section

malabari-logo-mobile

നഴ്‌സ് നിയമനം

HIGHLIGHTS : Appointment of Nurse

ഹോമിയോപ്പതി വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയിലെ നേഴ്സ് ഗ്രേഡ് 2 തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു.
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍  ജനുവരി 18ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും.  ജി.എന്‍.എം/ബി.എസ്.സി നഴ്സിങ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജോലി, പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), ബി 1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ എത്തണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!