ഇലക്ട്രിക്കല്‍ വയറിങ്, സി.എന്‍.സി ലെയ്ത്ത് പ്രോഗ്രാമിങ് ആന്റ് ഓപ്പറേഷന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന ഇലക്ട്രിക്കല്‍ വയറിങ്, സി.എന്‍.സി ലെയ്ത്ത് പ്രോഗ്രാമിങ് ആന്റ് ഓപ്പറേഷന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പര്‍ : 9895200592, 80754 67609.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top