ഫുട്‌ബോള്‍ അക്കാദമിയിലേക്ക് പരിശീലകനെ നിയമിക്കുന്നു; അപേക്ഷിക്കാം

മലപ്പുറം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പയ്യനാട് സ്റ്റേഡിയത്തില്‍ പുതുതായി ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് പരിശീലകനെ നിയമിക്കുന്നു. ഡിലൈസന്‍സ് ആണ് യോഗ്യത. അഭിമുഖം 16ന് പകല്‍ 11ന് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഫോണ്‍: 9495243423. ഓഫീസില്‍. 0483 2734701,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top