HIGHLIGHTS : Applications invited for the preparation of Art Street
ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ 2024 -25 സാമ്പത്തിക വര്‍ഷം ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ചിത്ര കലാകാരന്മാരായ യൂണിറ്റുകള്‍ക്കായി കടലുണ്ടി ഗ്രാമപഞ്ചായത്തിലെ ആര്‍ട്ട് സ്ട്രീറ്റ് ഒരുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനാഞ്ചിറയിലെ ഡിടിപിസി ബില്‍ഡിങ്ങിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷനില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാം.
ഫോണ്‍: 9526748398. വെബ്സൈറ്റ്: www.keralatourism.org /rt. അവസാന തിയതി മാര്‍ച്ച് 4.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു