വിമുക്തഭടന്‍മാര്‍ക്കു സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications invited for financial assistance to ex-servicemen

പെന്‍ഷന്‍ ലഭിക്കാത്തവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ഒക്ടോബര്‍ 10. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0483- 2734932.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!