സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ റെഗുലര്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഭാഗ്യക്കുറി ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 30. ഫോണ്‍: 0483 2734171.

Share news
error: Content is protected !!
Scroll to Top