Section

malabari-logo-mobile

എക്സ്റ്റൻഷൻ സെന്ററുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

HIGHLIGHTS : Applications are invited for Extension Centres

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് ക്യാമ്പസിലെ നൈപുണ്യ വികസന സംരംഭകത്വ പദ്ധതിയായ സി.ഡി.റ്റി.പി 2023-2024 വർഷത്തേക്ക് തിരുവനന്തപുരത്തെ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സി.ഡി.റ്റി.പി. മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യതയുളള സ്ഥാപനങ്ങൾക്ക് എക്സ്റ്റൻഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് അപേക്ഷിക്കാം.

ഗ്രാമപ്രദേശങ്ങളിലെ  സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽമേഖലകളിൽ പിന്നാക്കം നിൽക്കുന്നവർ, സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ഔപചാരിക നൈപുണ്യ പരിശീലനം നേടിയിട്ടില്ലാത്തവർ, ശാരീരികവൈകല്യം സംഭവിച്ചവർ എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ലെറ്റർപാഡിൽ സ്ഥാപനത്തെ സംബന്ധിച്ച വിശദവിവരങ്ങൾ, പ്രദേശത്തെ  മേൽപറഞ്ഞ വിഭാഗം ഗുണഭോക്താക്കൾക്ക് പ്രയോജനകരമായ കോഴ്സുകൾ എന്നിവ  ഉൾപ്പെടുത്തണം. അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: 9447479743.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!