HIGHLIGHTS : Applications are invited for employment oriented courses at LBS Centre
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖല കേന്ദ്രത്തില്‍ ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (PGDCA), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍) DA(S), എസ്. എസ്. എല്‍. സി ക്കാര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (DCA), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് (IDCHNM) എന്നീ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി (www.bscentre.kerala.gov.in) ക്ഷണിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ്ഗ സി വിദ്യാര്‍ത്ഥികള്‍ക്ക കോഴ്‌സുകള്‍ സൗജന്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 04/09/2023.


വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് മാവൂര്‍ റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2720280, മൊബൈല്‍ 974580863.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു