എല്‍.ബി.എസ് സെന്റെറില്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റെറിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ഡിപ്‌ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ (സോഫ്റ്റവെയര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൌണ്ടിംഗ് (യുസിങ്ങ് ടാലി), ഡാറ്റാ എന്‍ട്രി ഓഫീസ് & ഓട്ടോമേഷന്‍ എന്നീ കോഴ്സുകള്‍ക്ക് ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അവസാന തിയതി 20-02- 2024. പട്ടികജാതി/പട്ടികവര്‍ഗ/ഒഇസി വിദ്യാര്‍തഥികള്‍ക്ക് കോഴ്‌സ് സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഫോണ്‍ 0495 2720250, 9745208363

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top