HIGHLIGHTS : Application invited
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴില്‍ ആരംഭിക്കുന്ന ഓട്ടോമൊബൈല്‍ മെക്കാനിക്ക്, ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനര്‍, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുവര്‍ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സുകളുടെ കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04933 228045, 9496 875301.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു