APM അബ്ദുല്‍ഖാദര്‍ ( 72) നിര്യാതനായി

പരപ്പനങ്ങാടി: മുന്‍ MLA പരേതനായ സി പി കുഞ്ഞാലികുട്ടി കേയിയുടെ മകന്‍ APM അബ്ദുല്‍ഖാദര്‍ ( 72) നിര്യാതനായി. ദുബായില്‍ ബേങ്ക് മാനേജര്‍ ആയിരുന്നു .ഭാര്യമാര്‍: പരേതയായ ഖദീജ (കൊരമ്പയില്‍), റസിയ ടിപി. മകള്‍ : തസ്നീം (അബുദാബി)
മരുമകന്‍ : ഡോ.ഷമീറലി T P (ഓര്‍ത്തോപീഡിഷന്‍ ,അബൂദാബി) സഹോദരങ്ങള്‍ : ആയിഷ (late), ഫാത്തിമ, മുഹമ്മദാലി(late), കുഞ്ഞാമിന, സാറ, ഷെരീഫ, റസിയ, ജമീല, അഡ്വക്കേറ്റ് നസീര്‍, ആരിഫ (late), എഞ്ചിനീയര്‍ അഷ്റഫ്. മഞ്ഞളാംകുഴി അലി (MLA)സഹോദരീ ഭര്‍ത്താവാണ്. മറ്റ് സഹോദരി ഭര്‍ത്താക്കന്മാര്‍ : റിട്ടയേര്‍ഡ് പ്രൊഫസര്‍ സിപി മൊഹമ്മദ്, E r. ഹംസ (late ), റിട്ടയേര്‍ഡ് പ്രൊഫസര്‍ MT. കുഞ്ഞഹമദ്, റിട്ടയേര്‍ഡ് പ്രൊഫസര്‍ K അബൂബക്കര്‍, റിട്ടയേര്‍ഡ് പ്രൊഫസര്‍ മുസ്തഫ, എഞ്ചിനീര്‍ ഖാലിദ്, Dr.ടിപി മെഹ്റൂഫ് രാജ്. കബറടക്കം 11.4.2022 രാത്രി 9.30 മണിക്ക് പരപ്പനങ്ങാടി പനയത്ത് പള്ളിയില്‍.

 

Share news
error: Content is protected !!
Scroll to Top