മൃതദേഹം തിരിച്ചറിയുന്നവര്‍ അറിയിക്കണം

അനന്തകൃഷ്ണന്‍ (62) എന്നയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം അറിയുന്നവര്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top