കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധവ്. ഒരിടവേളയ്ക്ക് ശേഷം ഇന്ന് സ്വര്‍ണവില ഒരു പവന് 44,000 രൂപയായി. 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 5500 രൂപയായി.
ദീര്‍ഘകാലത്തെ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം സ്ഥിരത നേടിയതോടെയാണ് സ്വര്‍ണവിലയില്‍ ഇത്തരത്തില്‍ കുതിച്ചുകയറ്റമുണ്ടായിക്കൊണ്ടിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



