
ദില്ലി:കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്തുവരികയായിരുന്ന ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. കരംവീര്‍ സിംഗ് (52) ആണ് ആത്മഹത്യ ചെയ്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞായറാഴ്ച പുലര്‍ച്ചെ ബസ് സ്റ്റാന്‍ഡിനരികെയുള്ള ഒരു മരത്തിലാണ് അദേഹം ആത്മഹത്യചെയ്തത്. ഇദേഹത്തിന് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്.


അതെസമയം തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രം പൂര്‍ണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.
Share news