
പരപ്പനങ്ങാടി: നെടുവ സൗത്ത് എഎംഎല്‍പി സ്‌കൂള്‍ 101-ാം വാര്‍ഷികാഘോ ഷം ‘ആരവം 2k 25’ തിങ്കള്‍, ചൊ വ്വ ദിവസങ്ങളിലായി നടക്കുമെ ന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തി ങ്കള്‍ രാവിലെ കുട്ടികളുടെ കലാ പരിപാടികള്‍ നടക്കും. വാര്‍ഷി കാഘോഷ ഭാഗമായി ഒരുവര്‍ഷംനീളുന്ന കര്‍മപദ്ധതികള്‍ 11ന് പകല്‍ മൂന്നിന് സബ് കലക്ടര്‍ ദി ലീപ് കെ കൈനിക്കര ഉദ്ഘാട നംചെയ്യും.
എല്‍എസ്എസ്എ സ്, കലാമേള വിജയികളെ അനു മോദിക്കും. പ്രധാനാധ്യാപിക കെ പി സുനു, എം എം നിയാ സ്, പിടിഎ പ്രസിഡന്റ് ജലീല്‍ ചു ക്കാന്‍, കെ ബിന്ദു, ടി നിഹാല്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




