Section

malabari-logo-mobile

അന്നങ്ങാട്ട് മണികണ്ഠന്‍ നിര്യാതനായി

HIGHLIGHTS : Annangat Manikandan passed away

മണ്ണൂര്‍: മണ്ണൂര്‍ വളവ് ആലിങ്ങല്‍ രുചി ഹോട്ടല്‍ ഉടമ പെരിങ്ങോട്ട് കുന്ന് അന്നങ്ങാട്ട് മണികണ്ഠന്‍ (58) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി
മക്കള്‍: രഞ്ജിത്ത്, വിജിത്ത്, അഭിജിത്ത്. മരുമക്കള്‍: അഖില, കാജല്‍
സംസ്‌ക്കാരം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!