
താനൂർ: കർണാടകയിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും എം.എസ്.സി ക്ലിനിക്കൽ റിസർച്ച് പരീക്ഷയിൽ ഒന്നാം റാങ്ക് താനൂർ സ്വദേശിനിയായ വിദ്യാർഥിനി അഞ്ജനയ്ക്ക്.
ചിറക്കൽ കോഴിശേരി (ശ്രീലകം) ശശികുമാർ, വി.കെ ശോഭ എന്നിവരുടെ മകളാണ് അഞ്ജന.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




