ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത രണ്‍ബീര്‍ ചിത്രം ‘അനിമല്‍’ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷന്‍ ഡേ 2: അനിമല്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ രണ്ട് ദിവസം കൊണ്ട് 200 കോടി രൂപ പിന്നിട്ടതായി ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാല എക്‌സ് പ്ലാറ്റഫോമിലൂടെ അറിയിച്ചു.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍,രണ്‍ബീര്‍ കപൂര്‍,അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന,തുടങ്ങി വലിയ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




