HIGHLIGHTS : Anil Kumar (49) passed away
പരപ്പനങ്ങാടി : പരേതനായ മാരാത്തടത്തില്‍ കൃഷ്ണന്റെ മകന്‍ അനില്‍ കുമാര്‍ (49) നിര്യാതനായി. ഭാര്യ ഷീജ (ആശാവര്‍ക്കര്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി) മാതാവ്: ശാരദ, മക്കള്‍: കൃഷ്ണപ്രിയ, അമര്‍നാഥ്. സഹോദരങ്ങള്‍: മണി, ഷാജി, രാജേഷ്, പ്രമോദ് സംസ്‌ക്കാരം വ്യാഴം വൈകീട്ട് 4 മണിക്ക്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക