അങ്ങമന്‍ മൊയ്തീന്‍കോയ (68) നിര്യാതനായി

പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ബീച്ചിലെ അങ്ങമന്‍ മൊയ്തീന്‍കോയ (68) നിര്യാതനായി. ഖബറടക്കം വെള്ളി രാവിലെ 8 ന് ചാപ്പപടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ:റംലത്ത്. മക്കള്‍:ഷമീജ, ഷാഹിദ്. മരുമകന്‍: മുത്തുമോന്‍. സഹോദരങ്ങള്‍: കുഞ്ഞിമോന്‍, ഖാദര്‍,
സൈതലവി, അഷ്‌റഫ്, നിസാര്‍ കതീജ, മൈമൂനത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top