HIGHLIGHTS : Environment Day Celebration

കുറ്റിപ്പുറം : കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം കൃഷി ഓഫീസര്‍ രുഗ്മ എസ് ബി നിര്‍വ്വഹിച്ചു.

സ്‌കൂള്‍ സൂപ്രണ്ട് ജയപ്രസാദ് പി അധ്യക്ഷത വഹിച്ചു.എന്‍ജിനീയറിംഗ് ഇന്‍സ്ട്രക്ടര്‍ ലിന്‍സണ്‍ ആന്റണി പരിസ്ഥിതി ദിന സന്ദേശം നല്‍കി.
ചടങ്ങിന് പി. ടി എ വൈസ് പ്രസിഡന്റ് രാജന്‍ സി. പി സ്വാഗതവും സുകേഷ് ഒ.പി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക