Section

malabari-logo-mobile

അങ്ങാടിപ്പുറം എസ് ബി ടി ശാഖയില്‍ അഗ്നിബാധ

HIGHLIGHTS : പെരുന്തല്‍മണ്ണ: അങ്ങാടിപ്പുറം എസ്ബിടി ശാഖയില്‍ തീപിടുത്തം. പരിയാപുരം റോഡിലെ എസ് ബി ടി ശാഖയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഓഫ...

fireപെരുന്തല്‍മണ്ണ: അങ്ങാടിപ്പുറം എസ്ബിടി ശാഖയില്‍ തീപിടുത്തം. പരിയാപുരം റോഡിലെ എസ് ബി ടി ശാഖയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഓഫീസ് മുറിയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചിട്ടുണ്ട് . എന്നാല്‍ രേഖകളൊന്നും കത്തിയിട്ടില്ല. തീപിടുത്തത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. ബാങ്ക് മാനേജരുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!