ഭാര്യയോടൊപ്പം നിന്ന ബ്രിട്ടീഷ് പൗരനെ ‘മുത്തവ്വ’മാര്‍ അടിച്ചു; പിന്നീട് ഖേദം പ്രകടിപ്പിച്ചു

Muthawaറിയാദ്: സൗദിയില്‍ ഭാര്യയോടൊപ്പം നിന്ന പൗരനെ മുത്തവ്വമാര്‍ അടിച്ചു. പിന്നീട് ഖേദം പ്രകടിപ്പിച്ചു. റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചായിരുന്നു ബ്രിട്ടീഷ് പൗരന് പോലീസിന്റെ അടിയേറ്റത്. വീഡിയോ പ്രചരിച്ചതോടെയാണ് മതപോലീസ് ഖേദം പ്രകടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഓഫീസര്‍മാരെ ചുമതലയില്‍ നിന്ന് നീക്കിയതായി മതപോലീസ് വക്താവ് അറിയിച്ചു.
സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ത്രീകള്‍ക്കു മാത്രമുള്ള ചെക്ക്ഔട്ട് സ്ഥലത്ത് സൗദി സ്വദേശിനിയായ ഭാര്യക്കൊപ്പം നിന്നതിനാണ് പോലീസ് ഇയാളെ അടിച്ചത്.

Share news
error: Content is protected !!
Scroll to Top