Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

HIGHLIGHTS : An unknown person hanged himself in Parappanangadi

പരപ്പനങ്ങാടി: പുത്തരിക്കല്‍ ജയകേരള റോഡില്‍ ചാമ്പ്രയ്ക്ക് സമീപമുള്ള വീട്ടുമറ്റത്തെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇയാളെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഏകദേശം അന്‍പത് വയസിനുള്ളില്‍ പ്രായം തോന്നിക്കും.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍പൂര്‍ത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!