മമ്പുറം പുഴയിൽ അജ്ഞാതനായ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി മമ്പുറം പുഴയിൽ അജ്ഞാതനായ യുവാവ് മുങ്ങി മരിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം പുഴുക്കടവിൽ ചെരുപ്പ് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളം വാഴക്കുളം കക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) എന്ന വിലാസത്തിലുള്ള തിരിച്ചറിയൽ കാർഡ് ഇയാളുടെ കീശയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top