പരപ്പനങ്ങാടി:യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ മണ്ഡലം പ്രസിഡണ്ടും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും പരപ്പനങ്ങാടി കോപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് മെമ്പറും ആയിരുന്ന എ.വി.സദാശിവന്റെ നിര്യാണത്തോട് അനുബന്ധിച് വൈകുന്നേരം 4:30ന് പരപ്പനങ്ങാടി പയനിങ്ങള്‍ ജംഗ്ഷനില്‍ വച്ച് നെടുവാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.
ഉമ്മര്‍ ഒട്ടുമ്മല്‍ മുസ്ലിം ലീഗ് തുടിശ്ശേരി കാര്‍ത്തികേയന്‍ സിപിഎം
തോട്ടത്തില്‍ ഗിരീഷ് സിപിഐ,എന്‍. പി. ഹംസക്കോയ, സി.ബാലഗോപാല്‍, യൂ.വി.സുരേന്ദ്രന്‍, പി.കെ.മോഹന്‍ ദാസ്,സുധീഷ് പാലശ്ശേരി അബ്ദുല്‍ ഗഫൂര്‍ കാവാട്ട്,ഷാജഹാന്‍.കെ.പി, ടി.കെ.അരവിന്ദന്‍,ശ്രീജിത്ത് അധികാരത്തില്‍, സി.വേലായുധന്‍, പി.പി. മുഹമ്മദലി, റഷീദ്.കെ.കെ,ഷഫീക് പുത്തരിക്കല്‍,അബിന്‍ കൃഷ്ണ, താമികുട്ടി.കെ.പി, എം.കെ.വിജയന്‍, കിഴക്കിനി അകത്ത് മുഹമ്മദ് കുട്ടി നഹ, ഉണ്ണാച്ചന്‍ ഹംസകോയ,കൈറ്റാല റഫീഖ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




