Section

malabari-logo-mobile

കോഴിക്കോട് വെള്ളയില്‍ 11 വയസ്സുകാരനെ കടലില്‍ കാണാതായി

HIGHLIGHTS : An 11-year-old boy went missing at sea in Kozhikode Vella

കോഴിക്കോട്: 11 വയസ്സുകാരനെ കോഴിക്കോട് വെള്ളയില്‍ ഭാഗത്ത് കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കടലില്‍ കളിക്കുന്നതിനിടെ കാണാതായത്.

മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് കാണാതായ അബ്ദുള്‍ ഹക്കീം വെള്ളയില്‍ ഭാഗത്ത് കളിച്ചുകൊണ്ടിരുന്നത്. തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെടുകയായിരുന്നു.

sameeksha-malabarinews

പോലീസും മത്സ്യത്‌തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവി മൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!