Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.5 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

HIGHLIGHTS : Big gold hunt at Karipur airport; Two arrested with gold worth Rs 1.5 crore

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ 2 പേര്‍ അറസ്റ്റിലായി.

അജിനാസ്, റഹീസ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 2 കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.

sameeksha-malabarinews

സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!