അമ്മു (84) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പൊല്‍പ്പായില്‍ ശിവക്ഷേത്രത്തിനു സമീപത്തെ പരേതനായ കാടശ്ശേരി വെലായുധന്റെ ഭാര്യ അമ്മു (84) നിര്യാതയായി. മക്കള്‍ :കൃഷ്ണ ബാബു, ഉണ്ണികൃഷ്ണന്‍ , ഹരിദാസന്‍ (മിലട്ടറി) . മധു , ബേബി , പ്രേമലത , മരുമക്കള്‍ : സുധ ,ബിന്ദു , ഷൈജ ,റിജി, വെലയുധന്‍ , പരേതനായ വിജയകുമാരന്‍.സംസ്കാരം വെള്ളി രാവിലെ 10 നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top