ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ‘ഒറ്റ രാജ്യം ഒറ്റ ഭാഷ’ വാദവുമായി അമിത്ഷാ

ന്യൂഡല്‍ഹി:’ഒറ്റ രാജ്യം ഒറ്റ ഭാഷ’ എന്ന വാദവുമായി ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള കഴിവ് ഹിന്ദി ഭാഷയ്ക്കാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നതിന് ഒരു ഭാഷ ഉണ്ടാകേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി.

ഹിന്ദി ദിവസിനോടനുബന്ധിച്ച് ട്വിറ്ററിലാണ് അമിത്ഷാ ഇതെ കുറിച്ച് വ്യക്തമാക്കിയത്.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top