ആമിന നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങര സ്റ്റേഡിയം റോഡിലെ കല്‍പറമ്പില്‍ അബ്ദുസ്സമദിന്റെ ഭാര്യ കുന്നുമ്മല്‍ ആമിന (72) നിര്യാതയായി.
മക്കള്‍: അബ്ദുല്‍ ഹമീദ് എന്ന ബാവ, അഷ്‌റഫ് എന്ന കുഞ്ഞിപ്പു, ബഷീര്‍ (ദയ മെഡിക്കല്‍സ് ചെമ്മാട് )
മരുമക്കള്‍: ബീഫാത്തിമ, ജമീല, ഫാത്തിമബീവി (മുന്‍ ഗ്രാമപഞ്ചായത്ത് മെംബര്‍).

Share news
error: Content is protected !!
Scroll to Top