HIGHLIGHTS : Ambily and Armstrong

പരപ്പനങ്ങാടി: എ യു പി എസ് ചിറമംഗലം ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നീല്‍ ആംസ്ട്രോങ്ങും (Up തലം) അമ്പിളിമാമനും (LP തലം )കുട്ടികളുമായി ഭാവന അഭിമുഖം നടത്തി. അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു.
അഞ്ചാം ക്ലാസ്സിലെ സയാന്‍ റിയാസ് നീല്‍ ആം സ്‌ട്രോങ്ങ് ആയും രണ്ടാം ക്ലാസ്സിലെ റൈഹ അമ്പിളിമാമന്‍ ആയും കുട്ടികളോട് സംവദിച്ചു.

ഇത് കുട്ടികളില്‍ കൗതുകവും ആകാംഷ യും സന്തോഷവും നല്‍കുന്ന അനുഭവം ആയി. ഓറിയോണ്‍ സയന്‍സ് ക്ലബ് ആണ് പരിപാടി സംഘടിപ്പിച്ചത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക