Section

malabari-logo-mobile

അമ്പാളി പെരവക്കുട്ടി (87) നിര്യാതനായി

HIGHLIGHTS : Ambali Peravakutty (87) passed away

ചാലിയം: കുന്നത്ത് കാവിന് സമീപം അമ്പാളി പെരവക്കുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കള്‍ : ബാലകൃഷ്ണന്‍(രാജന്‍), പുഷ്പ,ബേബി, ഗീത,റീന. മരുമക്കള്‍: പരേതനായ ദാസന്‍, മോഹനന്‍ മാതാപ്പുഴ, ഉണ്ണികൃഷ്ണന്‍ കടലുണ്ടി. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, സരോജിനി, മാളുക്കുട്ടി, പത്മാവതി, പരേതരായ കൃഷ്ണന്‍, വേലായുധന്‍, അറുമുഖന്‍.
സംസ്‌ക്കാരം: ബുധന്‍ രാവിലെ 9.30ന് വീട്ടു വളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!