പരപ്പനങ്ങാടി: വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തരിക്കല്‍ ജയ കേരള റോഡിലെ പുതിയന്റെകത്ത് മുഹമ്മദ് ബഷീര്‍, റാബിയ ദമ്പതികളുടെ മകള്‍ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. പ്ലസ് വണ്‍
പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. സഹോദരങ്ങള്‍: യുംന നുഹ, ബുസ്താന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




