കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ കൂടി 52,920 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6615 രൂപയായി.
തിങ്കളാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കുതിക്കുകയാണ്. സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




