ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു

ദില്ലി:ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമല്ലെന്ന് കോടതി.
. എല്ലാ പ്രകതികളെയും വെറുതെവിട്ടു. ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും കോടതി. രണ്ടായിരം പേജുള്ള വിധിന്യായത്തിന്റെ ചില പോജുകള്‍ മാത്രമാണ് കോടതിയില്‍ വായിച്ചത്. കേസിലെ 32 പ്രതികളെയും വെറുതെ വിട്ടു.

ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് വിധി പറഞ്ഞത്.

28 വര്‍ഷത്തിന് ശേഷമാണ് ബാബറി മസ്ജിദ് കേസില്‍ വിധി പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top