Section

malabari-logo-mobile

പാലക്കല്‍ ജഗന്നിവാസന് ആദരാഞ്ജലി അര്‍പ്പിച്ച് പരപ്പനങ്ങാടിയില്‍ പൗരാവലി

HIGHLIGHTS : All parties condoled the demise of BJP state council member and public activist Palakal Jagannivasan in Parappanangadi.

പരപ്പനങ്ങാടി: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ പാലക്കല്‍ ജഗന്നിവാസന്റെ നിര്യാണത്തില്‍ പരപ്പനങ്ങാടിയില്‍ സര്‍വ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.

പരപ്പനങ്ങാടി പയ്‌നിംങല്‍ ജംഗ്ഷനില്‍ വെച്ച് നടന്ന യോഗം നഗരസഭ
ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ടി.കാര്‍ത്തികേയന്‍ , ഉമ്മര്‍ ഒട്ടുമ്മല്‍, എംപ്രേമന്‍, രവി തേലത്ത്, യു വി സുരേന്ദ്രന്‍, ഗിരീഷ് തോട്ടത്തില്‍ , രവീന്ദ്രന്‍ പുനത്തില്‍ , എം സിദ്ധാര്‍ത്ഥന്‍,എ വി വിനോദ് കുമാര്‍, അഷ്‌റഫ് കുഞ്ഞാവാസ്, നൗഫല്‍ ഇല്യന്‍, ബാലമുരളികൃഷ്ണന്‍, കെ പി വല്‍സ രാജ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!