ഹരിപ്പാട്:ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞൂര്‍ ആരതില്‍ ശ്രീദേവി ശ്രീദേവി രാജന്‍ (56) വാഹനാപകടത്തില്‍ മരിച്ചു.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്നു. ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് കാഞ്ഞൂര്‍ ദേവി ക്ഷേത്രത്തില്‍ നിന്നും ദേശീയപാതയിലൂടെ സമീപത്തെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ പിന്നില്‍നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഉടന്‍തന്നെ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
എന്‍എസ്എസ് വനിതാ വിഭാഗത്തിന്റെ കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡണ്ട്ഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ് :രാജന്‍, മക്കള്‍: അര്‍ജ്ജുന്‍,ആരതി. സംസ്‌കാരം പിന്നീട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




