തിരൂരങ്ങാടി : അല്‍ ഐനില്‍ നന്നമ്പ്ര ചെറുമുക്ക് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു, പരേതനായ ചോലക്ക പറമ്പില്‍ അലവിയുടെയും ബിയക്കുട്ടിയുടെയും മകനായ നൗഷാദ് ( 42) മരണപ്പെട്ടത്, അല്‍ ഐനിലൈ മഖാമില്‍ ബാര്‍ബര്‍ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു, മൃതദേഹം അല്‍ ജിമി
ആശുപത്രിയില്‍സുക്ഷിച്ചു വെച്ചിരിക്കുകയാണ് .
ഭാര്യ, ഷഹന, മക്കള്‍ ; നാബി, ഹെമിന്‍,നുഹാ നൗഷാദ്, സഹോദരങ്ങള്‍ ‘ ഇര്‍ഷാദ്, ശിഹാബ്, ഫഹദ്, ലബീല്‍, നബീല്‍, സുലൈഖ, റംലത്ത്, ശെരീഫ, നസ്‌രി, മുബീന, സജ്‌ല, ഫംമ്‌ല
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



