ആയിശാബിവി (75)നിര്യാതയായി

കടലുണ്ടി നഗരം:അഴിക്കല്‍ നാലകത്തു പരേതനായ മുഹമ്മദ് ഹാജി യുടെ ഭാര്യ ആയിശാബിവി (75)നിര്യാതയായി. മക്കള്‍: അബ്ദുറഹ്‌മാന്‍, മുസ്തഫ, (റിയാദ് )ആസിയ, നഫീസ, സൈനബ. മരുമക്കള്‍:അബു ആനയറങ്ങാടി, മജീദ് പരപ്പ നങ്ങാടി, അബ്ദുറഹ്‌മാന്‍ സഖാഫി (റിയാദ് ). സഹോദരങ്ങള്‍: സിദ്ധീഖ്, പരേതരായ മുഹമ്മദ് കോയ, കുഞ്ഞി പോക്രസന്‍, കമ്മുട്ടി.

 

Share news
error: Content is protected !!
Scroll to Top