ഗതാഗതം നിരോധിച്ചു

കുഴിപ്പുറം- ആട്ടീരി – കോട്ടയ്ക്കല്‍ റോഡില്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഓവുചാല്‍ പുതുക്കി പണിയുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം

നവംബര്‍ 17 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വലിയ വാഹനങ്ങള്‍ കോട്ടയ്ക്കല്‍ – പറപ്പൂര്‍ – വേങ്ങര വഴിയും ചെറിയ വാഹനങ്ങള്‍ ആട്ടീരി ഇറച്ചിപ്പുര- ആട്ടിരിപ്പടി വഴിയും എ.എം.യു.പി. സ്‌കൂള്‍ വഴി പഞ്ചായത്ത് റോഡുകള്‍ വഴിയും തിരിഞ്ഞു പോവണം.

Share news
error: Content is protected !!
Scroll to Top